KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി തൊണ്ടി കുനിയിൽ മാധവൻ നായരുടെയും, ദേവിയുടെ മകൾ ടി.കെ.രമാനായർ (52) നിര്യാതയായി. 27 വർഷമായി ബഹറിനിലെ ഇന്ത്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ കോളെജ് ഓഫ് ഹെൽത്ത് സയൻസ്റ ലക്ചർ, റോയൽ യൂണിവേഴ്സിറ്റി ഓഫ് .വുമൺ ആന്റ് അറബ് ഓപ്പൺ യൂണിവേഴ്സിറ്റി ലക്ചചററായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ധ്യാപികയായിരുന്നു. ഭർത്താവ്. പങ്കജ് നല്ലൂർ. മക്കൾ. സമുദ്രനായർ, ശ്രീവാണി നായർ. മരുമകൻ ആദർശ് നായർ.

Leave a Reply

Your email address will not be published. Required fields are marked *