KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ബീച്ച് റോഡിൽ കൂരൻ വളപ്പിൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: വി.എം.ബഷീർ (മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി, കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ )റാബിയ, ഖദീജ. മരുമക്കൾ: അബ്ദുറഹ്മാൻ, അബ്ദുൾ അസീസ്, സാബിറ.

Leave a Reply

Your email address will not be published. Required fields are marked *