KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി കുറുവണ്ണിയിൽ അബ്ദുള്ള (73) മാവൂർ റോഡ് ജാഫർ ഖാൻ കോളനിയിലെ “ക്രസന്റി ” ൽ നിര്യാതനായി.
ഭാര്യ: ഇടിയങ്ങര മുതര ക്കണ്ണം വീട്ടിൽ സുഹറ. മക്കൾ: മിർഷ (ദുബൈ), സൈബ, നാസിൽ സുൽത്താന
മരുമക്കൾ: ഫാസിൽ (കൊയിലാണ്ടി), സുൽഫീക്കർ മുരിങ്ങാക്കണ്ടി, അസ്ന പള്ളി വീട്. മയ്യത്ത് നമസ്ക്കാരം ഇന്ന് (ബുധൻ) രാത്രി 9.30 ന് കണ്ണംപറമ്പ് പള്ളിയിൽ

Leave a Reply

Your email address will not be published. Required fields are marked *