KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പെരുവെട്ടൂർ ഇയ്യഞ്ചേരി മുക്കിൽ മേനോക്കി വീട്ടിൽ ദാസൻ (51) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും, ദേവിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക. മകൻ: അഖിൽദാസ്. സഹോദരങ്ങൾ: മണി, കൃഷ്ണൻ, സതീഷൻ സജിനി.

Leave a Reply

Your email address will not be published. Required fields are marked *