KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: എലത്തൂർ കണ്ണം വള്ളി കുടുംബാംഗമായ ശത്രുഘ്നൻ (84) ചെന്നൈയിൽ നിര്യാതനായി. (ചെന്നൈ വിക്ടോറി ഹാൻഡി ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട: സുപ്ര വൈസർ) ആയിരുന്നു. ഭാര്യ. പരേതയായ ജയലക്ഷ്മി. മക്കൾ: ശ്രീകാന്ത്, ദീപ, വിജയപ്രഭ. മരുമക്കൾ: വർഷ, ഫെലിക്സ്, ജുബീഷ്. സഹോദരങ്ങൾ: വാസു, ഭരതൻ, മുകുന്ദൻ, വേലായുധൻ, മാളു, ഗൗരി.

Leave a Reply

Your email address will not be published. Required fields are marked *