KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്ത്കര കക്കാട്ട് നാരായണൻ നായർ (90) വയസ്സ് നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അരവിന്ദൻ, പ്രമീള, ശീതള. മരുമക്കൾ: സുനിൽ (തിരുവള്ളൂർ), ലക്ഷ്മണൻ (വിയ്യൂർ), കവിത (പേരാമ്പ്ര).

Leave a Reply

Your email address will not be published. Required fields are marked *