KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ഒറ്റക്കണ്ടം വടക്കേ ചുണ്ടയിൽ മേപ്പാട കത്ത് കോയോട്ടി (63) നിര്യാതനായി. ഭാര്യമാർ: ഹാജറ, പരേതയായ നഫീസ. മക്കൾ: നസീമ, റൈഹാനത്ത്, റസീന, റഹ്മത്ത്, റഹീം, ഹനീഫ, റാഷിഫ, റാഷിദ്, റിസാന, ഷംസീർ, സറീന. മരുമക്കൾ: ഷറഫുദ്ധീൻ (കണ്ണൂർ), ഷാഫി (ഒമാൻ), സലീം (ദുബൈ), നസീമ, ഹാനിഷ, സലീം (സൗദി) ഷമീന, അഷറഫ്(കുവൈത്ത്) റിസ്വാന, ഷാഫി ( ചൊക്ലി ), പരേതനായ ഇഖ്ബാൽ.

Leave a Reply

Your email address will not be published. Required fields are marked *