KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മൂടാടി തച്ചാറമ്പത്ത് ശങ്കരന്‍ വൈദ്യര്‍(88) നിര്യാതനായി. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സീമന്തിനി. മക്കള്‍: റജുല(എന്‍.ജി.ഒ.ക്വാര്‍ട്ടേഴ്‌സ്,കോഴിക്കോട്), രതീശന്‍, വില്‍സന്‍. മരുമക്കള്‍: പി.എ.പ്രഹ്ലാദ്, വി.ബീന (പ്രിന്‍സിപ്പല്‍, വിമന്‍സ് പോളിടെക്‌നിക്ക്,കോഴിക്കോട്), ഡോ.നിഷ (കേരള ആയുര്‍വേദിക് കോ ഓപ്പറേറ്റീവ് സൊസൈറ്റി,മീഞ്ചന്ത). സഹോദരങ്ങള്‍: ശാന്തകുമാരി, ചന്ദ്രമതി. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *