KOYILANDY DIARY

The Perfect News Portal

നടേരി കിഴക്കേപ്പാട്ട് നാണി അമ്മ (93)

കൊയിലാണ്ടി: നടേരി കിഴക്കേപ്പാട്ട് നാണി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ: കാർത്യായനി, ബാലൻ നായർ, ദേവകി, പത്മിനി, രാധ (അംഗനവാടി ടീച്ചർ). മരുമക്കൾ: പരേതനായ അപ്പു നായർ (കാവുംതറ), ജാനകി, പരേതനായ ബാലൻ ഉള്ളൂർ, സത്യൻ (നമ്പ്രത്ത്കര), പരേതനായ രാജൻ പന്തലായനി. സഞ്ചയനം ഞായറാഴ്ച: 9495656175.

Leave a Reply

Your email address will not be published. Required fields are marked *