KOYILANDY DIARY

The Perfect News Portal

നഗരസഭ 29 – ാം വാർഡിൽ ശുചീകരണം നടത്തി

കൊയിലാണ്ടി : നവകേരള മിഷൻ പദ്ധതി നഗരസഭയിലെ 29 – ാം വാർഡിൽ നടന്ന ശുചീകരണം കൗൺസിലർ രമ്യ മനോജ് ഉദ്ഘാടനം ചെയ്തു. ടി. വി. ദാമോദരൻ, മണ്ണാലിയത്ത് കരുണൻ, മനോജ് കാളക്കണം, ചന്ദ്രൻ കുമാരപുരി, പുരുഷു, സതീദേവി എന്നിവർ നേതൃത്വംനൽകി.

Leave a Reply

Your email address will not be published. Required fields are marked *