KOYILANDY DIARY

The Perfect News Portal

ദ്വി​ദി​ന പാ​സ്പോ​ര്‍​ട്ട് ക്യാ​മ്പ്

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് പാ​സ്പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​വും പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍​ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ് ന​ട​ത്തു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി (പൂ​നൂ​ര്‍ എം​പി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ടീം ​കേ​ര​ള ഓ​ഫീ​സി​ലാ​ണ് ക്യാമ്പ് ന​ട​ത്തു​ന്ന​ത്.

പു​തു​താ​യി പാ​സ്പോ​ര്‍​ട്ടി​ന് അ​പേ​ക്ഷി​ക്കു​വാ​നും നി​ല​വി​ലു​ള്ള പാ​സ്പോ​ര്‍​ട്ട് പു​തു​ക്കു​വാ​നും പാ​സ്പോ​ര്‍​ട്ട് സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കാ​നും ക്യാ​മ്പി​ല്‍ അ​വ​സ​ര​മു​ണ്ടാ​വും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 9946661059, 8592892020 നമ്പ​രു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍​കാ​ര്‍​ഡ്, സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വോ​ട്ടേ​ഴ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​വ​ണം.

Leave a Reply

Your email address will not be published. Required fields are marked *