KOYILANDY DIARY

The Perfect News Portal

കോടിക്കൽ പുളിവളപ്പിൽ മാവട്ട്‌ തോട്ടത്തിൽ മീത്തൽ ഖദീജ (65)

കൊയിലാണ്ടി. നന്തിബസാർ: കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത് മാവട്ട്‌ തോട്ടത്തിൽ മീത്തൽ മൊയ്‌തീന്റെ ഭാര്യ; ഖദീജ (65) നിര്യാതയായി. മക്കൾ: സറീന, സക്കീന, സമീർ. മരുമക്കൾ: ഹമീദ്, സുബൈർ, ശബാന. സഹോദരൻ: മമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *