KOYILANDY DIARY

The Perfect News Portal

ദേവസ്വം എൽ.പി സ്കൂൾ യു.പി.സ്കൂളാക്കി ഉയർത്തണം: ക്ഷേത്ര ക്ഷേമ സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ദേവസ്വം എൽ.പി സ്കൂൾ യു.പി.സ്കൂൾ ആക്കി ഉയർത്തണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ടി.കെ.രാധാകൃഷ്ണൻ, വി.വി.സുധാകരൻ, ഇ.എസ് രാജൻ, വി.വി.ബാലൻ, മുണ്ടക്കൽ വിജയകുമാർ, കെ.ഉണ്ണികൃഷ്ണൻ എന്നവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *