KOYILANDY DIARY

The Perfect News Portal

ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍

ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടി. രാവിലെ മുതല്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ സജിവമായിരുന്നു. പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിവിധ ഇമാമുമാര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *