KOYILANDY DIARY

The Perfect News Portal

തൊഴിൽ രഹിത വേതനം

കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ തൊഴിൽരഹിത വേതനം വാങ്ങുന്നവർക്കും പുതിയതായി അനുവദിച്ചവർക്കും 8 മാസത്തെ വേതനം 22.03.2019 ന് വെളളിയാഴ്ച രാവിലെ 11.00 മണിമുതൽ വൈകീട്ട് 4.00 മണിവരെ നഗരസഭാ ടൗൺഹാളിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കൾ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *