KOYILANDY DIARY

The Perfect News Portal

തീകൊണ്ടുള്ള വീട്.. കവർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: മോഹനൻ നടുവത്തൂരിന്റെ പുതിയ കവിതാ സമാഹാരമായ തീകൊണ്ടുള്ള വീട് – കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ കല്പറ്റ നാരായണൻ നിർവ്വഹിച്ചു. ഉമേഷ് കൊല്ലം , എൻ വി വത്സൻ, മണിശങ്കർ എന്നിവരും പരിപാടിയിൽ പങ്കുചേർന്നു. മോഹനൻ നടുവത്തൂർ മറുമൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *