KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ താഴത്തെ കോട്ടക്കൽ സുനിൽകുമാർ (53)

കൊയിലാണ്ടി: തിരുവങ്ങൂർ താഴത്തെ കോട്ടക്കൽ സുനിൽകുമാർ (53) (സെക്യൂരിറ്റി സ്റ്റാഫ് ബി. എസ്. എൻ. എൽ. കോഴിക്കോട്) നിര്യാതനായി. അച്ഛൻ: പരേതനായ ദാമോദരക്കുറുപ്പ്. അമ്മ: സരോജിനി അമ്മ. സഹോദരൻ: സുജീഷ് കുമാർ (എ. എസ്സ്. ഐ. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ കോഴിക്കോട്).

Leave a Reply

Your email address will not be published. Required fields are marked *