KOYILANDY DIARY

The Perfect News Portal

സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു

ഡൽഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പര്‍ പുറത്തുവതെന്നു കരുതുന്നു. സംഭവത്തില്‍ സി.ബി.എസ്.ഇ. ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായാണ് സൂചന. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *