KOYILANDY DIARY

The Perfect News Portal

ടാങ്കറിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: ടാങ്കറിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നാദാപുരം ചെക്യാട് സ്വദേശി അഷീൻ കെ.എം.ആണ് മരിച്ചത്. ഇന്ന് രാവിലെ കൊയിലാണ്ടി മാർക്കറ്റിനു സമീപമാണ് അപകടം. അഷീൻ ഐ.ടി. പാർക്കിലെ ജീവനക്കാരനാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു.. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിൽ.

Leave a Reply

Your email address will not be published. Required fields are marked *