KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 31 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • മെഡിസിൻ
  • ഇ.എൻ.ടി
  • കുട്ടികൾ
  • ദന്ത രോഗം
  • അസ്ഥി രോഗം
  • ചെസ്റ്റ്
  • USG

ഇന്ന് സേവനം ഇല്ലാത്ത വിഭാഗം

Advertisements
  • സർജ്ജറി
  • സ്‌കിൻ
  • സ്ത്രീ രോഗം
  • കണ്ണ്
  • സി.ടി. സ്കാൻ

Leave a Reply

Your email address will not be published. Required fields are marked *