KOYILANDY DIARY

The Perfect News Portal

ദേശീയ പാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: ദേശീയ പാതയിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം. കോരപ്പുഴ മുതൽ ചേമഞ്ചേരി വരെ ഇന്ന് വൈകീട്ട് 4 മണി മുതൽ ഒരു മണിക്കൂർ ഗതാഗത നിയന്ത്രണമുണ്ടാകും. ട്രാഫിക് നായന്ത്രണം ഉണ്ടാവും. കോൺഗ്രസ്സിന്റെ കാൽനട പ്രചരണ ജാഥ കടന്ന് പോകുന്ന പാശ്ചാത്തലത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 4 മണി മുതൽ കോഴിക്കോട്ടേക്ക് പോവുന്ന വാഹനങ്ങൾ ഉള്ള്യേരി വഴിയും, കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പൂളാടികുന്നിൻ നിന്നും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *