KOYILANDY DIARY

The Perfect News Portal

ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്ന പേ​രി​ല്‍ രം​ഗ​ത്തെ​ത്തി​യ അ​മൃ​ത സാ​ര​ഥി ഡി​എ​ന്‍​എ ടെ​സ്റ്റി​ന് വി​ധേ​യ​യാ​യേ​ക്കും

ചെന്നൈ: ത​മി​ഴ്നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്ന പേ​രി​ല്‍ രം​ഗ​ത്തെ​ത്തി​യ അ​മൃ​ത സാ​ര​ഥി ഡി​എ​ന്‍​എ ടെ​സ്റ്റി​ന് വി​ധേ​യ​യാ​യേ​ക്കും. ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ സെ​ല്ലു​ലാ​ര്‍ ആ​ന്‍​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി​യി​ല്‍ ഡി​എ​ന്‍​എ ടെ​സ്റ്റി​ന് വി​ധേ​യ​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു സം​ബ​ന്ധി​ച്ച കേ​സ് ഈ ​മാ​സം 25ന് ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ അ​നു​കൂ​ല വി​ധി മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് അ​മൃ​ത ടെ​സ്റ്റി​ന് ശ്ര​മി​ക്കു​ന്ന​ത്.

താ​ന്‍ ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്നും അ​ത് തെ​ളി​യി​ക്കാ​നാ​യി ഡി​എ​ന്‍​എ ടെ​സ്റ്റ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​മൃ​ത കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​രി​യാ​യ ഷൈ​ല​ജ​യും ഭ​ര്‍​ത്താ​വ് സാ​ര​ഥി​യു​മാ​ണ് അ​മൃ​ത​യെ വ​ള​ര്‍​ത്തി​യ​ത്. അതേസമയം, സാ​ര​ഥി​യും ഷൈ​ല​ജ​യും ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ല. മാ​ര്‍​ച്ചി​ല്‍ സാ​ര​ഥി മ​രി​ക്കു​ന്ന​തി​നു മു​മ്ബായി താ​ന്‍ ജ​യ​ല​ളി​ത​യു​ടെ മ​ക​ളാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി എ​ന്നാ​ണ് അ​മൃ​ത പ​റ​യു​ന്ന​ത്.

1980 ആ​ഗ​സ്റ്റ് 14 ന് ​ചെ​ന്നൈ​യി​ലു​ള്ള ജ​യ​ല​ളി​ത​യു​ടെ മൈ​ലാ​പ്പൂ​രി​ലെ വ​സ​തി​യി​ല്‍ ജ​നി​ച്ച​താ​യാ​ണ് അ​മൃ​ത അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ജ​യ​ല​ളി​ത പ്ര​സ​വി​ച്ച വി​വ​രം വീ​ട്ടു​കാ​ര്‍ മൂ​ടി​വെ​ച്ചു. ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ന്‍റെ അ​ന്ത​സ്സ് ത​ക​രാ​തി​രി​ക്കാ​ന്‍ ത​ന്നെ വ​ള​ര്‍​ത്താ​നാ​യി ബ​ന്ധു​വാ​യ ഷൈ​ല​ജ​യെ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *