KOYILANDY DIARY

The Perfect News Portal

ജനിച്ചയുടനെ നടന്നു തുടങ്ങിയ അത്ഭുത ശിശുവിന്റെ വീഡിയോ വൈറലാകുന്നു

https://youtu.be/2xPSmastgi8

ജനിച്ചയുടനെ നടന്നു തുടങ്ങിയ അത്ഭുത ശിശുവിന്റെ വീഡിയോ വൈറലാകുന്നു. ജനിച്ച നിമിഷം തന്നെ നഴ്സിന്റെ കൈയില്‍ മുന്നോട്ട് ആഞ്ഞു കിടന്നു നടന്നു പോവുകയാണ് ഈ നവജാതശിശു്. വീഡിയോ സഹാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കുഞ്ഞുങ്ങള്‍ ജനിച്ച് 12 മാസങ്ങള്‍ക്കു മാത്രമാണ് പിച്ചവെച്ചു തുടങ്ങുന്നത്. എന്നിരിക്കെ ഇത് അത്ഭുത ശിശുവെന്ന വിളിപ്പേര് പിഞ്ചു കുഞ്ഞ് നേടിക്കഴിഞ്ഞു. ബ്രസീലില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ കഴിഞ്ഞ 26 നു പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും നിമിഷങ്ങള്‍ക്കകമാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതുവരെ വീഡിയോ 50 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *