KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് പരേതനായ കുറ്റിരാരിച്ചൻ കണ്ടി പത്മിനിഅമ്മ (80)

ചേമഞ്ചേരി: പൂക്കാട് പരേതനായ കുറ്റിരാരിച്ചൻ കണ്ടി കുഞ്ഞുക്കുട്ടൻ മാസ്റ്ററുടേയും  മാളു അമ്മയുടേയും മകൾ പത്മിനിഅമ്മ (80) നിര്യാതയായി. മകൾ സ്മിത, ഭർത്താവ്: പരേതനായ ഗോവിന്ദൻകുട്ടി മേനോൻ. സഹോദരങ്ങൾ: വേണുഗോപാലൻ, കൗമുദി അമ്മ, വിജയലക്ഷ്മി, ഭാർഗ്ഗവി, സുമന കുമാരി, പരേതയായ സരളാദേവി. മരുമകൻ: ദിനേശൻ ഉണുത്താളി.

Leave a Reply

Your email address will not be published. Required fields are marked *