KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാട്ടിൽ രാമൻ നായർ (82)

കൊയിലാണ്ടി: ചേമഞ്ചേരി കാട്ടിൽ രാമൻ നായർ (82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ശോഭന, സോമൻ, ശോഭിത. മരുമക്കൾ: സി.കെ. ഗോപി (മസ്കറ്റ്), ഷീബ, പരേതനായ അജയകുമാർ. സഹോദരങ്ങൾ: നാരായണൻ നായർ, കൃഷ്ണൻ നായർ, അപ്പു നായർ, പരേതയായ മാധവി.

Leave a Reply

Your email address will not be published. Required fields are marked *