KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ (73)

ചേമഞ്ചേരി, കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ (73) നിര്യാതയായി. ഭർത്താവ്: കൃഷ്ണ്ണൻ നായർ. മക്കൾ: രമ, ദിനേശൻ, പരേതനായ രമേശ്, സഹോദരങ്ങൾ: ശ്രീധരൻ നായർ (ബറോഡ), ചന്ദ്രശേഖരൻ നായർ, ശ്യാമള. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *