KOYILANDY DIARY

The Perfect News Portal

ചേക്കുട്ടി പള്ളിക്ക് സമീപം ഇറങ്ങാട്ടിൽ ബീവി (87)

കൊയിലാണ്ടി: ചേക്കുട്ടി പള്ളിക്ക് സമീപം ഇറങ്ങാട്ടിൽ ബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ടി. ആലിക്കുട്ടി. മക്കൾ: അബ്ദുറഹിമാൻ, ഇബിച്ചി ആയിഷ. മരുമക്കൾ: പരേതനായ എം. കെ. മൊയ്‌ദു, കരിമുന്നിസ.

Leave a Reply

Your email address will not be published. Required fields are marked *