KOYILANDY DIARY

The Perfect News Portal

നടേരി പുഴ ശുചീകരിച്ചു

കൊയിലാണ്ടി: കീഴരിയൂർ തുമ്പ പരിസ്ഥിതി സമതിയും, ടീo വാരി ഴേയ്സും, പാലം കൂട്ടായ്മ നടുവത്തൂരും ചേർന്ന് നടേരി പുഴ ശുചീകരിച്ചു. അഴകോടെ കാക്കാം അകലാപ്പുഴ കാമ്പയിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി നഗരസഭ വൈ ചെയർമാൻ അഡ്വ : കെ സത്യൻ ഉദ്ഘാടനo നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം  കെ.സി രാജൻ അധ്യക്ഷത വഹിച്ചു. കെ എ o സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ബേബി, രാജൻ നടുവത്തൂർ, സായൂജ്. കെ, വിഷാബി സി.കെ, സംഗീത സി.പി, ഇ.കെ ഷാജീവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *