KOYILANDY DIARY

The Perfect News Portal

ചന്തുവീട്ടിൽ പത്ഭനാഭൻ (75)

കൊയിലാണ്ടി: നന്തിബസാർ ഇരുപതാം മൈലിൽ സവേര ചന്തുവീട്ടിൽ പത്ഭനാഭൻ (75) നിര്യാതനായി. ഭാര്യ: നളിനി, മക്കൾ: സജിത്ത്(ദുബായ്),സച്ചിൻ (ബംഗളുരു), ലീന (ടീച്ചർ എച്ച്.എ്സ്.എസ്.തിരൂർ), സ്വപ്ന (തൃശ്ശൂർ), നിഷ (ഇരിട്ടി). മരുമക്കൾ: ആർഷ (തലശ്ശേരി), അജിത്ത് (തിരുവനന്തപുരം), വാസുദേവൻ (തൃശ്ശൂർ), സുധീഷ് (ഇരിട്ടി).

Leave a Reply

Your email address will not be published. Required fields are marked *