KOYILANDY DIARY

The Perfect News Portal

ഗവര്‍ണര്‍ പി സദാശിവത്തിന് സുരക്ഷാ വീഴ്ച വരുത്തിയ പെരിന്തല്‍മണ്ണ എസ്.ഐക്കെതിരെ നടപടി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ചടങ്ങില്‍ പങ്കെടുക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ പി സദാശിവത്തിന് സുരക്ഷാ വീഴ്ച വരുത്തിയ സംഭവത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ വിഷ്ണു പിയെ സസ്പെന്റ് ചെയ്യും. ഗവര്‍ണര്‍ക്കു വേണ്ടിയെത്തിയ കാര്‍ ആഭ്യന്തര ടെര്‍മിനലിനു പകരം നിര്‍ത്തിയിട്ടത് കാര്‍ഡോ കോംപ്ലക്സിലാണ്. ഈ നടപടിയില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.