KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്‌ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ചറര്‍ ഇന്‍ ഇലകട്രോണിക്സ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. നാളെ രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം കോളജ് ഓഫീസില്‍ ഹാജരാകണം.

വിശദവിവരങ്ങള്‍ക്ക് 0495 -2765154.

Leave a Reply

Your email address will not be published. Required fields are marked *