KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ തെരുവുനായ ആക്രമിച്ചു

മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ തെരുവുനായ ആക്രമണം. മലപ്പുറം എംഎസ്പി സ്കൂളിലെ മൂന്നു വിദ്യാര്‍ഥിനികളെയാണ് നായ കടിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനികളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *