KOYILANDY DIARY

The Perfect News Portal

കോമത്തുകര കൈലാസ് റോഡിൽ മീത്തലെ കളത്തിൽ മാധവി അമ്മ (74)

കൊയിലാണ്ടി: കോമത്തുകര കൈലാസ് റോഡിൽ മീത്തലെ കളത്തിൽ മാധവി അമ്മ (74) നിര്യാതയായി. സഹോദരികൾ: പരേതരായ ലക്ഷ്മി അമ്മ കിടഞ്ഞിയിൽ, നരിക്കുനിതാഴ പാവുക്കുട്ടി അമ്മ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *