KOYILANDY DIARY

The Perfect News Portal

കോടിക്കൽ പുളിവളപ്പിൽ സി.കെ.ഹനീഫ (53)

കൊയിലാണ്ടി: നന്തിബസാർ കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത പരേതനായ മമ്മുവിന്റെ മകൻ പുതിയവളപ്പിൽ സി.കെ.ഹനീഫ (53) നിര്യാതനായി. മാതാവ്: അവ്വഉമ്മ. ഭാര്യ; റസിയ. സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി, അബ്ദുള്ള, ഫാത്തിമ, റംല, റമീസ്.

Leave a Reply

Your email address will not be published. Required fields are marked *