KOYILANDY DIARY

The Perfect News Portal

കൊല്ലം അഞ്ജലിയിൽ ആർ വിജയലക്ഷ്മി (83) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം അഞ്ജലിയിൽ ആർ വിജയലക്ഷ്മി (83) നിര്യാതയായി.
ഭർത്താവ്: മാനാട്ടിൽ  ഇ.ആർ ഉണ്ണികൃഷ്ണൻ നായർ (റിട്ടയേർഡ് മാതൃഭൂമി, മുൻ ചെയർമാൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ്) മക്കൾ: ലക്ഷ്മി, അഡ്വ ആർ യു വിജയകൃഷ്ണൻ (സിപിഐഎം കൊല്ലം ബ്രാഞ്ച് അംഗം), പരേതനായ അഡ്വആർ യു ജയശങ്കർ (സിപിഐ എം മുൻ കൊയിലാണ്ടി ലോക്കൽ കമ്മറ്റിയംഗം) മരുമക്കൾ: എം.വി. ഗോപിനാഥൻ, (റിട്ടയേർഡ് സിൻഡിക്കേറ്റ് ബാങ്ക്), അഡ്വ അഖില കെ നമ്പ്യാർ. അച്ഛൻ: പരേതനായ മുതിരക്കൽ ഗോപാലകൃഷ്ണപണിക്കർ. അമ്മ: പരേതയായ രാമനെഴുത്ത് കല്യാണിക്കുട്ടി അമ്മ.
സഹോദരങ്ങൾ: രാമചന്ദ്രൻ, വല്ലഭൻ, പരേതരായ പ്രഭുല്ല ചന്ദ്രൻ, ഉണ്ണികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *