കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിരവങ്ങൾ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8am to 7pm)ഡോ. ഷാനിബ (7pm to 8 am)
- 2. ഡോ : ബിജു മോഹൻ( 5.30 pm to 7 Pm)
- 3. അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ് വാസിൽ (6 pm to 8 pm)
- 4. ദന്ത രോഗ വിഭാഗം ഡോ. റാഷിദ (9.30 am to 6 pm)
- 5. ഫിസിയോ തെറാപ്പി വിഭാഗം (10 am to 1 pm)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി
കോവിഡ് വാക്സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയിൽ പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 Pm
മറ്റു വിഭാഗങ്ങൾ….
- 1. ജനറൽ മെഡിസിൻ വിഭാഗംഡോ :ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 10 am to 12.30 pm)
- 2. അസ്ഥിരോഗ വിഭാഗംഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി,ഞായർ 3.30 pm to 5.30 pm)
- 3. ഗൈനക്കോളജി വിഭാഗംഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3 Pm to 5 Pm)
- 4. ചർമ്മരോഗ വിഭാഗം ഡോ : ദേവിപ്രിയ മേനോൻ (വ്യാഴം 11 Am to 1 Pm)
- 5. ന്യൂറോളജി വിഭാഗംഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
- 6. യൂറോളജി വിഭാഗംഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm) 7. കാർഡിയോളജി വിഭാഗംഡോ : ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
- 8. പീഡിയാട്രിക് ന്യൂറോളജിഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച് )
- 9. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജിഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 5.30 Pm to 7 Pm)
- 10. ഗ്യാസ്ട്രോ എന്ററോളജി വിഭാഗംഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)
- 11. കൗൺസിലിംഗ് വിഭാഗംഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
- 12. മാനസികാരോഗ്യ വിഭാഗംഡോ. ബർജീസ് സുൽത്താന(ബുധൻ, വ്യാഴം 2pm to 4 pm)
- 13. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
- 14. നെഞ്ച് രോഗ വിഭാഗംഡോ. അജിസ് റഹ്മാൻ(ഞായർ 9am to 11 am)
Contact number: 0496 2994880,9744 624 700,9526 624 700,9645 624 700
Advertisements