KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങള്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ 2021 സപ്തംബർ 29 (ബുധനാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും, സേവനങ്ങളും. 

  • 1. ജനറൽ  പ്രാക്ടീഷ്ണർ ഡോ. മുസ്തഫ (8 Am to 8 pm), ഡോ.അഞ്ജുഷ (8 Pm to 8 Am)
  • 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (3.30 pm to 5.30pm)
  • 3 ശിശുരോഗ വിഭാഗം  ഡോ : ഫാദിയ റഷീദ് (4 pm to 6 pm)
  • 4. അൾട്രാസൗണ്ട് സ്കാനിങ് (USG) ഡോ. രേഷ്മ (1.30 pm to 3.30 pm)
  • 5. ഡെന്റൽ ക്ലിനിക് (9.30 am to 6 pm)
  • 6. ഫിസിയോ തെറാപ്പി  (9 am to 4 pm)
  • 7. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി 
  • 8. മാനസിക രോഗ വിഭാഗം ഡോ. ബർജീസ് സുൽത്താന (2 pm to  4 pm) 
  • 9. ജനറൽ മെഡിസിൻ ഡോ. ഇയ്യാദ് മുഹമ്മദ്‌ (10 am to 1 pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • മെഡിസിൻ ഹോം ഡെലിവറി സൗകര്യം ലഭ്യം..
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ നഗരസഭ ഓഫീസിനു സമീപം പ്രവര്‍ത്തനം തുടരുന്നു. സമയം 9 Am to 6 pm

മറ്റു വിഭാഗങ്ങൾ

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG),  Echo,TMT, ലേഡി ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

Advertisements
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ബിജു മോഹൻ (തിങ്കൾ, ചൊവ്വ, വ്യാഴം 5 Pm to 7 Pm)
  • 2 അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ തിങ്കൾ, വെള്ളി (5 pm to 7 pm) 
  • 3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു( ചൊവ്വ, വെള്ളി 3 Pm to 5 Pm)
  • 4. പീഡിയാട്രിക് ന്യൂറോളജി ഡോ: സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച്)
  • 5. പീഡിയാട്രിക്  ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
  • 6. ന്യൂറോളജി വിഭാഗം ഡോ. അനൂപ്. കെ (വ്യാഴം 4.30 pm to 6 pm)
  • 7. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ  9 Am to 11 Am)
  • 8. ഗ്യാസ്ട്രോ എന്ററോളജി ഡോ.ഗിരീഷ്. ജി. എൻ(ശനി 4.30 pm to 6 pm)
  • 9. ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 pm to 7 pm)
  • 10. ചർമ്മരോഗം ഡോ : അനീഷ്. കെ. പി (ചൊവ്വ: 11 Am to 1 Pm)

Contact No. 0496 2 994880, 2624700, 9526624700, 9744624700, 9656624700 (whatsapp)

Leave a Reply

Your email address will not be published. Required fields are marked *