KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ ചെറിയ കുളത്തിൽ കൃഷ്ണൻ (68)

കൊയിലാണ്ടി: വിയ്യൂർ ചെറിയ കുളത്തിൽ കൃഷ്ണൻ (68) നിര്യാതനായി. തിരുവങ്ങൂർ നാളികേര കോംപ്ലക്സ് മുൻ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: നിർമല, മക്കൾ: നിജീഷ് (ബഹറിൻ), സുനീഷ് (ദുബായ്), മരുമക്കൾ: അതുല്യ, നീതു, സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ. സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *