KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടാനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ നിജില പറവക്കൊടി, സി. പ്രജില, ഇ.കെ. അജിത്, കെ.എ. ഇന്ദിര, നഗരസഭാംഗങ്ങളായ വത്സരാജ് കേളോത്ത്, എ. അസീസ്, കെ.കെ. വൈശാഖ്, രമേശന്‍ വലിയാറ്റില്‍, ഗവ: ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ. ഷൈനി (ഇംപ്ലിമെന്റ് ഓഫീസര്‍) എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *