KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി ഓണിപറമ്പിൽ ഉണിച്ചിര (96)

കൊയിലാണ്ടി: പുളിയഞ്ചേരി ഓണിപറമ്പിൽ ഉണിച്ചിര (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാബു, ഗീത, പ്രകാശൻ, പരേതരായ ബാലൻ, രവി, സരള. മരുമക്കൾ: മാധവി, പി. ഗീതാദേവി (മുൻ പ്രസിഡന്റ്, അരിക്കളം പഞ്ചായത്ത്), ലക്ഷ്മി, നാരായണൻ, രവി, സജിത, പരേതയായ സവിത. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *