KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് എം.പി. കൃഷ്ണൻ (72)

കൊയിലാണ്ടി: പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് എം.പി. കൃഷ്ണൻ (72) നിര്യാതനായി. കൊയിലാണ്ടി മാർക്കറ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു. എം.പി. രാമൻകുട്ടിയുടെയും, ജാനകിയുടെയും മകനാണ്. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം, ഏരിയാ കമ്മിറ്റി ട്രഷറർ, സിപിഐ(എം) പയറ്റുവളപ്പിൽ ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച്വരുന്നു. ഭാര്യ: കോമള, മക്കൾ: അരുൺ ഘോഷ്, വിപിൻരാജ്, മരുമക്കൾ: നീതു, ആതിര, സഹോദരൻ: മോഹനൻ, സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *