KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭാ കേരളോത്സവം

കൊയിലാണ്ടി: നഗരസഭാ കേരളോത്സവം 2017 സപ്തംബർ മൂന്നാം വാരത്തിൽ നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുമെന്ന് ചെയർമാന്റെ ഓഫീസിൽ നിന്ന് അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും സപതംബർ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് അറിയിച്ചിരിക്കുന്നു.

അപേക്ഷാ ഫോറം ഓഫീസിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 9846300660, 9447885913, 9961331054 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *