KOYILANDY DIARY

The Perfect News Portal

 കൊയിലാണ്ടി തുഹ്ഫത്ത് മൻസിൽ സയ്യിദ് അബ്ദുല്ല ബാഫഖി (87)

കൊയിലാണ്ടി: മർഹൂം സയ്യിദ് അബ്ദുർറഹ് മാൻ ബാഫഖി തങ്ങളുടെ സഹോദരി പുത്രനും ശാദുലി ത്വരീഖത്തിന്റെ മുഖദ്ദിമുമായ  കൊയിലാണ്ടി തുഹ്ഫത്ത് മൻസിൽ സയ്യിദ് അബ്ദുല്ല ബാഫഖി (87) നിര്യാതനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ ഭാര്യ സഹോദരി ഭർത്താവുമാണ്.
ഭാര്യ: പരേതയായ ശരീഫ റുഖിയ ബീവി.
 
മക്കൾ: സയ്യിദ് ത്വാഹ ബാഫഖി ( പ്രസിഡന്റ്, കേരള മുസ് ലിം ജമാഅത്ത് കൊയിലാണ്ടി സർക്കിൾ ), സയ്യിദ് ഹാഷിം ബാഫഖി ( സുന്നീ യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്), സയ്യിദ് അഹ് മദ് ബാഫഖി (ദുബൈ), ശരീഫ ഹഫ്സ ബീവി, ശരീഫ നഫീസ ബീവി, ശരീഫ റൗള ബീവി, ശരീഫ ഹാജറ ബീവി, ശരീഫ മറിയമ ബീവി, ശരീഫ സഫിയ ബീവി, ശരീഫ ആയിഷ ബീവി, പരേതയായ ശരീഫ സുഹ്റ ബീവി, പരേതയായ ശരീഫ അസ്മ ബീവി.
മരുമക്കൾ:  സയ്യിദ് അബ്ദുള്ള ബാഫഖി കൊയിലാണ്ടി, സയ്യിദ്ഹാശിം ബാഫഖി കൊയിലാണ്ടി, സയ്യിദ്‌ ഹാമിദ്‌ ശിഹാബ്‌ തങ്ങൾ പാണക്കാട്‌, സയ്യിദ് മുസ്ഥഫ ബാഫഖി (കേരള മുസ് ലിം ജമാഅത്ത് കൊല്ലം യൂനിറ്റ്, പ്രസിഡന്റ്), സയ്യിദ് സ്വാലിഹ്‌ ബാഫഖി, റഷീദ്‌ ബുഖാരി തങ്ങൾ കൽപകഞ്ചേരി, സയ്യിദ്‌ മുജീബ്‌ തങ്ങൾ മുശൈഖ്‌ കൽപറ്റ, പരേതനായ സയ്യിദ് അഹ്മദ്‌ ബാഫഖി.

Leave a Reply

Your email address will not be published. Required fields are marked *