KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സത്യസായി സേവാസമിതി വാട്ടർ പ്യൂരിഫെയർ സ്ഥാപിച്ചു

കൊയിലാണ്ടി: ശ്രീ സത്യസായി സേവാസമിതി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൽ രോഗികൾക്കുള്ള കുടിവെള്ളം ശുചീകരിക്കുന്നതിനായി സമർപ്പിച്ച പ്യൂരിഫയർ, വാട്ടർ കോളർ എന്നിവ സംഭാവന ചെയ്തു.  കൈമാറ്റ ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ നിർവ്വഹിച്ചു. കെ. കെ. ശിവൻ, പി. വി. ജയപാൽ, എം. കെ. ശിവദാസൻ, ഗിരിധരൻ കോയാരി, കെ.ബി രാധാമണി, ഡോ: പ്രതിഭ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *