KOYILANDY DIARY

The Perfect News Portal

അമേത്ത് എം. എ. കുഞ്ഞഹമ്മദ് ഹാജി

കൊയിലാണ്ടി: ബീച്ച് റോഡിൽ ഷംല നിവാസിൽ അമേത്ത് എം.എ.കുഞ്ഞഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: എ. എം. പി. ഇമ്പിച്ചി ആയിഷ. മക്കൾ: എ.എം.പി.അബ്ദുസമദ് (കുവൈത്ത്), എ.എം.പി. സാബിറ, എ.എം.പി. ബേബി നൗഫൽ, എ.എം.പി. ആത്തിക്ക, എ.എം.പി. ജംഷിക്. മരുമക്കൾ: വി. അബ്ദുൾ സമദ്, പി. മുഷ്താഖ്, സറൂജ, നസ്മിയ,ഷസ്ലീന.

Leave a Reply

Your email address will not be published. Required fields are marked *