KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം പറമ്പിൽ ബാലൻ (82)

കൊയിലാണ്ടി: കോതമംഗലം പറമ്പിൽ ബാലൻ (82) റിട്ട: ജെ എച്ച് ഐ നിര്യാതനായി. ഭാര്യമാർ: സാവിത്രി, പരേതയായ കാർത്യായനി. മക്കൾ : സന്തോഷ്‌ കുമാർ, സതീഷ് കുമാർ (കരുണ സ്കൂൾ  ഓഫീസ് അറ്റൻഡ്), സജീഷ് കുമാർ (ഖത്തർ). മരുമക്കൾ : ഷീജ, വിദ്യ (വനിതാ ശിശു വികസന വകുപ്പ്  ജൂനിയർ സൂപ്രണ്ട്) ഷിബിത. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *