KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഏഴുകുടിക്കൽ ബീച്ചിൽ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി : ഏഴുകുടിക്കൽ ബീച്ചിൽ മൃതദേഹം കണ്ടെത്തി. നടുവിലെപുരയിൽ  ചന്ദ്രന്റെ മകൻ വിജീഷ് (28) ന്റെ് മൃതദേഹമാണ് കണ്ടെത്തിയത്.  ഇന്നലെ രാത്രി മുതൽ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന്  രാവിലെ കടലിനോട് ചേർന്ന് കിടക്കുന്ന തോട്ടിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.