KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി:  ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുചുകുന്ന് കേളപ്പജി നഗർ ഉണിരാം വീട്ടിൽ ബിനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കൊല്ലം ടൗണിൽ വെച്ചായിരുന്നു അപകടം. ജീപ്പ് അമിത വേഗത്തിലായിരുന്നു.

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കോഴിക്കോട് കല്ല്യാൺ ജ്വല്ലറി ജീവനക്കാരനാണ് പരേതനായ ബാലൻ നായരുടെയും പത്മാവദിയുടെയും മകനാണ്. സഹോദരൻ ബിജീഷ്.

Leave a Reply

Your email address will not be published. Required fields are marked *