KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ്

കൊയിലാണ്ടി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെയും, അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ സഹകരണത്തോടെ ഒക്ടോബർ 25 ന് വെള്ളിയാഴ്ച  വൈകീട്ട് 3.30ന് കൊരയങ്ങാട് കലാക്ഷേത്രത്തിൽ വെച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
ആസ്റ്റർ മിംസ് കോഴിക്കോട് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ.വി. ഗംഗാധരൻ ക്ലാസ്സെടുക്കുമെന്ന് ഭാരവാഹികളാകെ. സുരേഷ് ബാബു, പി. കെ. ശ്രീധരൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *