KOYILANDY DIARY

The Perfect News Portal

കേന്ദ്ര സര്‍വകലാശാലയില്‍ നാല്‍പ്പതു വിദ്യാര്‍ഥികള്‍ കൂടി അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്‌

പെരിയ: കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയില്‍ നാല്‍പ്പതു വിദ്യാര്‍ഥികള്‍ കൂടി അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്‌. വിദ്യാര്‍ഥികളുടെ അന്നം മുടക്കുന്ന സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഏഴു ദിവസമായി തുടരുന്ന നിരാഹാര സമരത്തിന്‌ പരിഹാരം കാണാന്‍ സര്‍വകലാശാല അധികാരികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ കൂടുതല്‍ വിദ്യാര്‍ഥികള്‍ നിരാഹാര സമരരംഗത്ത്‌ എത്തുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *